യു.എ.ഇ യിലെ വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും, സംവദിക്കുന്നതിനും, പ്രശ്നങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി
ഒരു ബ്ലോഗ് തുടങ്ങിയ വിവരം സസന്തോഷം അറിയിക്കുന്നതോടൊപ്പം
താങ്കളെ പ്രസ്തുത ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
ദയവുചെയ്ത് രാഷ്ട്രീയം
, പരദൂഷണം എന്നിവ ഒഴിവാക്കുക.
സ്നേഹാദരങ്ങളോടെ,
വക്കം ജീ ശ്രീകുമാര്‍
(മോഡറേറ്റര്‍)

please visit:
ReplyDelete1) viswakarmmatradition
2)akvms
3)viswakarmmahinducommission and get back in my email:r.mdharan@yahoo.com